close

Large Call to Action Headline

RISES ACADEMY

പേടികൂടാതെ ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാം!

പലരും ആഗ്രഹം കൊണ്ട് English class ല്‍ Join ചെയ്യാറുണ്ടെങ്കിലും monthly Fee അടക്കേണ്ടി വരുന്നത് കൊണ്ട് തന്നെ interest ഉണ്ടെങ്കിലും പഠനം ഇടക്ക് വച്ച് Stop ആകാറുണ്ട് ,അത്തരം ഒരു situation ഇല്ലാതിരിക്കാനായി join ചെയ്യുമ്പോള്‍ ചെയ്യുന്ന ഈ fee അല്ലാതെ class continue ചെയ്യാനായി monthly / yearly പിന്നീട് Fee pay ചെയ്യേണ്ടതില്ല ,🎁❤️,
ആദ്യം join ചെയ്യുന്ന 50 പെര്‍ക്ക് Rs 10,000 അല്ല വെറും Pay ₹589 today (₹499 + GST) Pay ചെയ്താല്‍ മതി ( today ) - സംസാരിക്കാന്‍ പഠിക്കുന്ന വരെ Class Access ഉം കിട്ടുന്നുണ്ടാകും . വേഗം തന്നെ join ചെയ്തോളൂ... ❤️

✨പേടികൂടാതെ ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാം✨

പലരും ആഗ്രഹം കൊണ്ട് English class ല്‍ Join ചെയ്യാറുണ്ടെങ്കിലും monthly Fee അടക്കേണ്ടി വരുന്നത് കൊണ്ട് തന്നെ intrest ഉണ്ടെങ്കിലും പഠനം ഇടക്ക് വച്ച് Stop ആകാറുണ്ട് ,അത്തരം ഒരു situation ഇല്ലാതിരിക്കാനായി join ചെയ്യുമ്പോള്‍ ചെയ്യുന്ന ഈ fee അല്ലാതെ class continue ചെയ്യാനായി monthly / yearly പിന്നീട് Fee pay ചെയ്യേണ്ടതില്ല ,🎁❤️,
ആദ്യം join ചെയ്യുന്ന 50 പെര്‍ക്ക് Rs 10,000 അല്ല വെറും Pay ₹589 today (₹499 + GST) Pay ചെയ്താല്‍ മതി ( today ) - സംസാരിക്കാന്‍ പഠിക്കുന്ന വരെ Class Access ഉം കിട്ടുന്നുണ്ടാകും . വേഗം തന്നെ join ചെയ്തോളൂ ....❤️

4.91500+ Students • Excellent ⭐⭐⭐⭐⭐

WHAT WILL YOU LEARN ..?



ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള അടിസ്ഥാനങ്ങൾ പഠിക്കുന്നു ഏത് തുടക്കക്കാരനും മനസിലാവുന്ന രീതിയില്‍ .
മടി, ചമ്മൽ,പേടി,
എന്നിവയെല്ലാം മാറ്റി ഇംഗ്ലീഷ് സംസാരിക്കാൻ തയ്യാറാവുന്നു.

Mind power ഉപയോഗിച്ച് എളുപ്പമായ രീതിയിൽ ഇംഗ്ലീഷ് സംസാരിക്കാനുള്ള മാർഗനിർദേശങ്ങൾ

സ്വന്തം മനസ്സിനെ മനസ്സിലാക്കി പഠിക്കുന്ന മാർഗ്ഗങ്ങൾ:
✨ Negative beliefs തിരിച്ചറിയുക
✨ Self-doubt മാറ്റുക
✨ Positive speaking habit ഉണ്ടാക്കുക
✨ Daily affirmation & practice
English പഠിക്കുന്നത് ഭാഷ മാത്രം അല്ല…
അത് ഒരു Mindset Shift ആണ്.

BEFORE THE COURSE YOU..

സംസാരിക്കാനുള്ള പേടി

സ്വയം സംശയം & ആത്മവിശ്വാസക്കുറവ്

ഗ്രാമർ ആശയക്കുഴപ്പം

സാമൂഹിക ലജ്ജയും ഭയവും

സ്ഥിരതയില്ലായ്മ (Consistency ഇല്ലായ്മ)

മാനസിക തടസ്സങ്ങൾ (Mental Blocks)

തൊഴിൽ വളർച്ചയിലെ തടസ്സങ്ങൾ

AFTER THE COURSE YOU...

കോഴ്സ് കഴിഞ്ഞാൽ നിങ്ങൾ ആത്മവിശ്വാസത്തോടെ സംസാരിക്കും
✅കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം ഭയം കുറയും
✅വ്യക്തമായി ആശയങ്ങൾ പ്രകടിപ്പിക്കാൻ കഴിയും
✅ഗ്രാമർ കൂടുതൽ മനസ്സിലാകും
✅ഇംഗ്ലീഷിൽ ചിന്തിക്കാൻ തുടങ്ങും
✅തെറ്റുകൾ ചെയ്യാനുള്ള ഭയം ഇല്ലാതാകും
✅പൊതുവേദിയിൽ സംസാരിക്കാൻ ധൈര്യം ഉണ്ടാകും
✅നിങ്ങളുടെ കഴിവ് തിരിച്ചറിയും
✅വ്യക്തിത്വത്തിൽ മാറ്റം വരും
✅കൂടുതൽ അവസരങ്ങൾ നേടാൻ തയ്യാറാകും

Join Now For 499

img

YOU’RE SAVING 1500+ TODAY

Join The COURSE For -499

Bonuses Will Be Delivered Instantly.

Get LIFE LONG Access Right Away.

img
img

INCLUDE IN THIS COURSE...

img

Our "Basics English " course in Malayalam is specially designed for absolute beginners. ഇതിലൂടെ, നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ English ന്റെ അടിസ്ഥാനകാര്യങ്ങൾ ലളിതമായി പഠിക്കാം. ഇംഗ്ലീഷ് എങ്ങനെ സംസാരിക്കാം എന്നതിന്റെ എളുപ്പവഴികൾ ഞങ്ങൾ നിങ്ങളെ പഠിപ്പിക്കും👍 RS 600 / Month
Free Today

img

Our "Basics English " course in Malayalam is specially designed for absolute beginners. ഇതിലൂടെ, നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ English ന്റെ അടിസ്ഥാനകാര്യങ്ങൾ ലളിതമായി പഠിക്കാം. ഇംഗ്ലീഷ് എങ്ങനെ സംസാരിക്കാം എന്നതിന്റെ എളുപ്പവഴികൾ ഞങ്ങൾ നിങ്ങളെ പഠിപ്പിക്കും👍 RS 600 / Month
Free Today

img

ഇംഗ്ലീഷ് പ്രയാസമായി തോന്നുന്നതും അത് സംസാരിക്കാൻ ശ്രമിക്കുമ്പോൾ പരാജയപ്പെടുന്നതും എല്ലാം Mind blocks ഉള്ളത് കൊണ്ടാണ്
അത്തരം mind block മാറ്റിക്കൊണ്ട് ഞങ്ങൾ നിങ്ങളെ ഇംഗ്ലീഷ് സംസാരിക്കാൻ സഹായിക്കുന്നു എന്നതാണ് ഈ കോഴ്സിന്റെ പ്രത്യേകത
RS 600 / Month
Free Today

img

അവബോധമനസ്സിനെ പരിശീലിപ്പിച്ച്, പേടി മാറ്റി, സ്വാഭാവിക ആത്മവിശ്വാസം വളർത്തി ഇംഗ്ലീഷ് പഠിക്കുന്ന ശക്തമായ ഒരു രീതിയാണ് ഇത്.ഇത് നിങ്ങളുടെ ഇംഗ്ലീഷിനോടുള്ള സമീപനം തന്നെ മാറ്റുന്നു.പിന്നീട് നിങ്ങൾ കഷ്ടപ്പെട്ട് പഠിക്കുന്നത് നിർത്തി ഇഷ്ടപ്പെട്ട് പഠിക്കാൻ തുടങ്ങുന്നു.👍 RS 600 / Month
Free Today

ഇതൊരു ongoing class ആണ്, Mentor Ship പ്രോഗ്രാമാണ് , weekly ആണ്,new class upload ചെയ്യുന്നുണ്ടാകുക . activity based class ആണ് ...recently start ചെയ്ത English ക്ലാസ് ആണ് , currently Basics Class ആണ് നടക്കുന്ന്ത് .. മുന്നോട്ട് പോകുന്തോറും മറ്റ് weekly ക്ലാസ്സുകളും മറ്റ് payments ഇല്ലാതെ തന്നെ attend ചെയ്യാവുന്നതാണ് . class update ചെയ്യുമ്പോളും records ,course ഇല്‍ add ചെയ്യുന്നുണ്ടാകും .വെബ്സൈറ്റ്,ആപ്ലികേഷന്‍ And Whatsapp ഇല്‍ ക്ലാസ് കാണാനായി കഴിയും.


നിങ്ങൾക്കെന്താണ് ഗുണം

👩‍🎨1) Lifetime Access
ഒരിക്കൽ ചേർന്നാൽ, ക്ലാസ് റെക്കോർഡിംഗുകളും Study Materials എല്ലാം ജീവിതകാലം മുഴുവൻ ആക്സസ്..
💫 No Monthly Renewal
💫No Yearly Renewal
💫one Time Payment Only
💫Now Special Offer @ Rs 2000 JUST -499/-

👩‍🎨2)No Timing For Class
weekly update ചെയ്യുന്ന class records ഏത് സമയവും നിങ്ങള്ക്ക് കാണാനായി Records ഉം available ആയിരിയ്ക്കും . 💫Flexible Timing
💫Any Time You Can Access classes
💫Multiple Time You Can Watch
💫Always Available

👩‍🎨3) Budget Friendly
രക്കാന്‍ ആഗ്രഹമുള്ള എല്ലാവരിലോട്ടും ക്ലാസ്സുകള്‍ എത്തണം എന്ന ആഗ്രഹത്തില്‍ start ചെയ്ത class . Normally മറ്റു ക്ലാസ്സുകള്‍ Monthly 4 ക്ലാസ്സുകള്‍ Basics മാത്രം 1000 - 2000 വരുന്നുണ്ടാകും. Special Offer @ Rs 2000 Just 499 + GST
💫Anyone Can Join
💫No Compromise In Quality
💫Never Stop Learning Because of Subscriptions
💫No Compromise in Class Quality
weekly update ചെയ്യുന്ന class records ഏത് സമയവും നിങ്ങള്ക്ക് കാണാനായി Records ഉം available ആയിരിയ്ക്കും .

👩‍🎨4)Whats app Community And Groups
നേരിട്ടു നിങ്ങളോട് connect ചെയ്യാനായി Whatsapp Community ഉം പരസ്പരം നിങ്ങള്‍ ചെയ്ത art works share ചെയ്യുന്നതിനായി Group കളും ഉണ്ടായിരിക്കും .
💫Notifications In Whatsapp Community
💫Share Art Works In Group
💫Grow Together
💫Support And Appreciate Each Others

MY STORY ഞാനും ഇംഗ്ലീഷ് കോഴ്സുകളിൽ പഠിച്ചിട്ടും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാതെ ബിവിഷമിച്ചു നിന്നിട്ടുണ്ട്.
2 വര്ഷം തുടർച്ചയായി ഇംഗ്ലീഷ് TTC പഠിച്ചിട്ടും എന്റെ ഇംഗ്ലീഷ് സംസാരം ശരിയായിരുന്നില്ല.പലയിടത്തുനിന്നും ഞാൻ അവഗണന നേരിട്ടിട്ടുണ്ട്.ഇംഗ്ലീഷ് എനിക്ക് വഴങ്ങില്ലെന്ന് കരുതി ഞാൻ മനസ്സിനെ കുറിച്ച് പഠിക്കാനും മറ്റു ജോലികളും നോക്കി.എന്നാൽ മൈൻഡ് പവർ ട്രൈലെർ ആയപ്പോഴാണ് എനിക്ക് മനസിലായത് കുഴപ്പം എന്റെ ഇംഗ്ലീഷ് അല്ല എന്റെ മനസ്സിന്റെ സിസ്റ്റം ആണ് എന്ന്.അങ്ങനെ ഞാൻ എന്റെ മനസ്സിലെ തടസ്സങ്ങൾ മാറ്റി ഇംഗ്ലീഷ് സംസാരിക്കാൻ ആരംഭിച്ചു.പിന്നീട 10 വര്ഷം എനിക്ക് ഇംഗ്ലീഷ് ട്രൈന ർ ആയി പ്രവർത്തിക്കാൻ സാധിച്ചു .പല പ്രായക്കാരെയും പഠിപ്പിക്കാൻ സാധിച്ചു.ഇന്ന് ഞാൻ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ മാസം ലക്ഷങ്ങൾ സമ്പാദിക്കുന്നു .എന്റെ ലക്‌ഷ്യം എന്നെപോലെ ഇംഗ്ലീഷ് പഠിക്കാൻ ശ്രമിച്ചിട്ടും കഴിയാത്തവരുടെ മനസ്സിലെ തടസങ്ങൾ മാറ്റിക്കൊണ്ട് ഇംഗ്ലീഷ് പഠിപ്പിക്കുക എന്നതാണ് .ഇന്ന് എ യാത്രയിൽ ഒരുപാടു പേര് എന്നോട് കൂടിയുണ്ട്.നിങ്ങൾക്കും ഈ കുടുംബത്തിലേക്ക് സ്വാഗതം...

img

RESMI BIJU SPOKEN ENGLISH TRAINER MIND POWER TRAINER

ഈ കോഴ്സ് ആർക്കൊക്കെ.?

ഇംഗ്ലീഷ് സംസാരിക്കാൻ ഭയമുള്ളവർക്ക്

* സംസാരിക്കുമ്പോൾ വാക്കുകൾ കിട്ടാതെ നിൽക്കുന്നവർക്ക്
* ഗ്രാമർ അറിയാം പക്ഷേ സംസാരിക്കാൻ കഴിയാത്തവർക്ക്
* വിദ്യാർത്ഥികൾക്ക്
* ജോലി അന്വേഷിക്കുന്നവർക്ക്
* ഇന്റർവ്യൂക്ക് തയ്യാറാകുന്നവർക്ക്
* വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക്
* ബിസിനസ് ചെയ്യുന്നവർക്ക്
* ടീച്ചർമാർക്കും ട്രെയ്‌നർമാർക്കും
* ആത്മവിശ്വാസം വളർത്താൻ ആഗ്രഹിക്കുന്ന ഏവർക്കും

  • Here's some stuff
img
img

YOUR QUESTIONS

What is the duration of the Course?
Once നിങ്ങള്‍ Join ചെയ്തു കഴിഞ്ഞാല്‍ ഒരു time limit ഉം ഇല്ലാതെ തന്നെ ഏത് സമയവും എവിടെ വച്ചും എത്ര തവണ വേണമെങ്കിലും Classess and support കിട്ടുന്നതാണ് .

ഏതെങ്കിലും മുന്‍പരിചയം ആവശ്യമാണോ ?ഇല്ല ,basics തൊട്ടാണ് പരിചയപ്പെടുത്തുന്നേഅതു കൊണ്ട് basic ആവശ്യം ഇല്ല

ക്ലാസ് ലൈവായിട്ടാണോ ?റെക്കോർഡായിട്ടാണോ? 👉 എല്ലാ ക്ലാസ്സുകളും റെക്കോർഡഡ് വീഡിയോകൾ ആണു, നിങ്ങൾക്ക് നിങ്ങൾക്കിഷ്ടമുള്ള സമയത്ത് പഠിക്കാം.

എങ്ങനെ ആണ് ക്ലാസ് കിട്ടുന്നത് ? Payment ചെയ്യുന്ന സമയം തന്നെ whatsapp email & payment page ല്‍ തന്നെ class എങ്ങനെ access ചെയ്യാം എന്നുള്ളത് detail ആയി പറയുന്നുണ്ടാകും linkവഴി class Record, അതുപോലെ തന്നെ Whatsapp link ഉം അതില്‍ കൊടുത്തിട്ടുണ്ടാകും ,അതില്‍ ഞാന്‍ നേരിട്ടു connect ചെയ്യും.

Age Limit ഉണ്ടോ ?
യാതൊരു age limit ഉം ഇല്ല ,കിട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏത് പ്രായത്തിലുള്ളവര്‍ക്കും ജോയിന്‍ ചെയ്യാം .

By enrolling in this English speaking program offered by Resmi Biju English Academy, you agree to our Privacy Policy and Terms & Conditions. We collect basic personal information such as your name, email address, phone number, and payment details solely for the purpose of providing course access, communication, support, and program updates. We do not sell or share your personal information with third parties, except trusted service providers such as payment gateways or online class platforms required to deliver the program. All course materials including training content, PDFs, worksheets, audio and video recordings, live session recordings, branding, design, and graphics are the exclusive intellectual property of the company and are provided strictly for personal learning use only. Copying, recording, reproducing, distributing, sharing, or selling any part of the materials without prior written permission is strictly prohibited. This is a non-refundable program, so we encourage you to enroll only if you are fully committed to learning and practicing. Results depend entirely on your effort, consistency, and participation; we do not guarantee specific fluency outcomes, and individual results may vary. This website is not affiliated with or endorsed by Google LLC or Meta Platforms Inc. (Facebook/Instagram). Google is a trademark of Google LLC, and Facebook and Instagram are trademarks of Meta Platforms Inc. Any testimonials or results shared are exceptional examples and are not guarantees of future performance.

img

Copyright © 2025 | Wealthery | All Rights Reserved

NOT FACEBOOK™: This site is not a part of the Facebook™ website or Facebook Inc. Additionally, this site is NOT endorsed by Facebook™ in any way. FACEBOOK™ is a trademark of FACEBOOK™, Inc.